റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
Saturday, March 14
Breaking:
- ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
- തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അബുദാബിയില്‍ 45 പേര് അറസ്റ്റില്‍
- ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
- ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
- മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്


