Browsing: Emergency landing

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്‌കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എ.ഐ-379 തായ്‌ലന്റിലെ ഫുകേതില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു

കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാന്റിംഗ് നടത്തി. ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസാണ് എമർജൻസി ലാന്റിംഗ് നടത്തിയത്. ബ്ലൂ ഹൈഡ്രോളിക് ഫെയിലിയർ…

ഓസ്‌ലോയില്‍ നിന്നും മലഗയിലേക്ക് പറക്കുകയായിരുന്ന സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് ജീവനോടെ എലിയെ കണ്ടെത്തിയത്