Browsing: Ejar

സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും.

ജിദ്ദ – വാടക കരാര്‍ തയാറാക്കാനുള്ള ഫീസ് വഹിക്കേണ്ടത് കെട്ടിട ഉടമകളാണെന്ന് വാടക സേവനങ്ങള്‍ക്കുള്ള സൗദിയിലെ ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വാടക കരാര്‍ ഫീസ് അടക്കേണ്ട ഉത്തരവാദിത്തം…