ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കിയ റഫയിലെ അവശിഷ്ടങ്ങള്‍ക്കു മേല്‍ ഫലസ്തീനികള്‍ക്കു വേണ്ടി നിര്‍മിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പറയുന്ന മാനുഷിക നഗര പദ്ധതി ഒരു തടങ്കല്‍പ്പാളയമായിരിക്കുമെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് മുന്നറിയിപ്പ് നല്കി. ഫലസ്തീനികളെ അവിടെ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഓള്‍മെര്‍ട്ട് ഗാര്‍ഡിയനോട് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രായില്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഭയം ഓള്‍മെര്‍ട്ടിന്റെ മുന്നറിയിപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.
Monday, July 13
Breaking:
- ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു; വിടവാങ്ങിയത് ‘ജുറാസിക് പാർക്കിലെ’ പ്രിയ ശാസ്ത്രജ്ഞൻ
- അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി
- കുവൈത്തിലും ബഹ്റൈനിലും ജോര്‍ദാനിലും ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്
- നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി 15ന്
- ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര് പ്രവാസികള്‍


