Browsing: Egypt

ഈജിപ്തിലെ പ്രശസ്തമായ മധുരപലഹാര, റെസ്റ്റോറന്റ് ശൃംഖലയായ ‘ബിലബൻ’ കമ്പനിക്കു കീഴിൽ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സൗദിയിൽ കമ്പനിക്കു കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതലെന്നോണം അടുത്തിടെ അടപ്പിച്ചിരുന്നു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹയിൽ സ്വീകരിക്കുന്നു

മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി

ഈജിപിതില്‍ ചെങ്കടല്‍ തീരത്തെ പ്രധാന വിനോദ സഞ്ചാര നഗരമായ ഹുര്‍ഗദയ്ക്ക സമീപം ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ട് ആറ് റഷ്യന്‍ സഞ്ചാരികള്‍ മരിച്ചു

ഈജിപ്ത്-ഇസ്രായില്‍ അതിര്‍ത്തിയിലെ മൗണ്ട് ഹാരിഫ് മേഖലയിലെ ഇസ്രായിലി സൈനിക കേന്ദ്രത്തില്‍ ഈജ്പിഷ്യന്‍ കാട്ടുപൂച്ച നുഴഞ്ഞു കയറി ആക്രമണം നടത്തി

ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് കയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി അംഗീകാരം

ഗാസ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ കയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടി. ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ…

കയ്‌റോ – വിദേശ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പകരമായി ഗാസയുടെ ഭരണം നിശ്ചിത കാലത്തേക്ക് ഈജിപ്ത് ഏറ്റെടുക്കണമെന്ന ഇസ്രായിലി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡിന്റെ നിര്‍ദേശം ഈജിപ്ത് നിരാകരിച്ചു.…