Browsing: Egypt

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി വെളിപ്പെടുത്തി

ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ 22 കെട്ടിടം ചെരിഞ്ഞത് പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കുമിടയില്‍ പരിഭ്രാന്തി പരത്തുന്നു

സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദേശത്തോട് പ്രതികരിക്കണമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി ഇസ്രായിലിനോട് ആവശ്യപ്പെട്ടു

ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗിലൂടെ അടക്കം, ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതിനെ കുറിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ദക്ഷിണ ഈജിപ്തിലെ മിന്‍യ നഗരത്തിലെ ജനപ്രിയ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

ഈജിപ്തിലെ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടീഷ് എംബസി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തുറന്ന് സേവനങ്ങള്‍ പുനരാരംഭിച്ചു