Browsing: Education

ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ.

രാജ്യത്തുടനീളമുള്ള വിദൂര പഠനം 2026 മാർച്ച് 6 വെള്ളിയാഴ്ച വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തടര്‍ന്ന് സൗദിയിലെ ഏതാനും നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി

പെണ്‍കുട്ടികള്‍ക്കുള്ള ഔപചാരിക സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെയും 1928-ല്‍ ആദ്യത്തെ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന്റെയും ശതാബ്ദി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ

കേരള മുസ്ലിം ജനതയുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് അനിഷേധ്യമാണെന്നും തികച്ചും അനിവാര്യ സാഹചര്യത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിവരുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതികളും പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്ന സഹായഹസ്തങ്ങളും എടുത്തു പറയേണ്ടതാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രസ്താവിച്ചു.

ഡിജിറ്റല്‍ നിരക്ഷരതാ നിര്‍മാര്‍ജനം പുതിയ വെല്ലുവിളിയായി മാറിയെന്ന് കുവൈത്ത് മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മൂദി അല്‍ഹമൂദ്.

റിയാദ് ആര്‍ട്സ് സര്‍വകലാശാല (റിയാദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്) വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു

സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും അടുത്ത ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

രിസാല സ്റ്റഡി സർക്കിൾ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് മീലാദ് ടെസ്റ്റിന് തുടക്കമായി.