കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് സ്കിബിടിയും ഡെലൂലുവും
Browsing: Education
ഡി.എൽ.എഡിന് അപേക്ഷിക്കാം
മുസ്ലിം പെൺകുട്ടികൾക്കിടയിൽ വിവാഹം ഇനി ഒന്നാം മുൻഗണനയല്ല. പഠനവും തൊഴിലും അവരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുകയാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുതിയ റിപ്പോർട്ടായ ‘കേരള പഠനം 2.0’ വ്യക്തമാക്കുന്നു
കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘എൻ വിഷൻ’ കാഴ്ചപരിമിതരുടെ കുടുംബ സംഗമം ആവശ്യപ്പെട്ടു.
ഓട്ടിസവും, വൈകല്ല്യവുമുള്ള കുട്ടികൾക്കായി മികച്ച വിദ്യഭ്യാസ നടപടികളുമായി ബഹ്റൈൻ മന്ത്രാലയം
മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
സ്‌കൂളുകളില്‍ ലഹരിക്കെതിരെ സുംബ നൃത്തം കളിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ സമസ്ത, വിസ്ഡം നേതാക്കള്‍ രംഗത്ത്.
സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.
പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളജില്‍ സൗജന്യമായിട്ടാണ് കോഴ്‌സ് നടത്തുന്നത്
വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് നിര്‍ദേശം അറിയിച്ചത്