Browsing: Earthquake

ബംഗ്ലാദേശിൽ ഇന്ന് രാവിലെ 10.30 ഓടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു

സ്കെയിലിൽ ഏകദേശം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണിതെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി അറിയിച്ചു

വെള്ളിയാഴ്ച, ഇറാനിന്റെ വടക്കൻ പ്രവിശ്യയായ സെമ്നാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. തസ്നിം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, സെമ്നാനിൽ നിന്ന് 27 കിലോമീറ്റർ തെക്കുപടിഞ്ഞാറ്, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5,8 തീവ്രതയില്‍ ഭൂമികുലുങ്ങി