Browsing: E Passport

പാസ്പോർട്ട് – വിസ സേവനങ്ങൾക്കുള്ള ഔട്ട്സോഴ്സ് സ്ഥാപനമായ വി. എഫ്. സിന്റെ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായും കോൺസുലേറ്റ് അറിയിച്ചു.

ഇന്ത്യയും പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങി. നിലവില്‍ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമായും മാറ്റേണ്ടതുണ്ടോ എന്നാണ് പലരുടേയും സംശയം.