ഒരേയൊരു നായനാർ, ഓർമ്മകളിലെ വെള്ളിനക്ഷത്രം Articles 19/05/2024By കിസ്മത്ത് മമ്പാട് 2004-ൽ ഇതുപോലൊരു തെരഞ്ഞെടുപ്പു കാലത്താണ് ഇ.കെ നായനാർ വിടവാങ്ങിയത്. മലയാളിയെ രാഷ്ട്രീയം പഠിപ്പിച്ചും പ്രായോഗിക രാഷ്ട്രീയത്തിൽ മാതൃകയായും ജീവിച്ചു കാണിച്ച സഖാവിന്റെ വിടവ് അക്ഷരാർത്ഥത്തിൽ കേരളത്തിൽ ഇപ്പോഴും…