ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Thursday, July 17
Breaking:
- സൗദിയിലെ ഖസീമിൽ വിളഞ്ഞ ഭീമൻ മത്തങ്ങ, ഒരു വിത്തിന് വില 41000 രൂപ
- കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലത്തെ ശുചിമുറിയിൽ
- ബാഴ്സയുടെ ഐതിഹാസിക പത്താം നമ്പർ ജേഴ്സി ഇനി യമാലിന്: കരാര്‍ 2031 വരെ നീട്ടി
- സൗദിയിൽ ലുലുവിന്റെ മൂന്ന് പുതിയ ലോട്ട് സ്റ്റോറുകൾ തുറന്നു: 22 റിയാലിൽ താഴെ വിലയില്‍ മികച്ച ഉൽപ്പന്നങ്ങൾ
- നിയമലംഘനങ്ങള്‍: ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്