25-ാം ദുബൈ മാരത്തോൺ; പുരുഷ- വനിത വിഭാഗങ്ങളില്‍ എത്യോപ്യന്‍ താരങ്ങൾ ജേതാക്കൾ UAE Gulf Other Sports Sports 02/02/2026By ആബിദ് ചെങ്ങോടൻ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത 25-ാമത് ദുബൈ മാരത്തോൺ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.