Browsing: Dubai Gold Rate

ദുബൈയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 412 ദിർഹമായിരുന്ന വില വൈകുന്നേരത്തോടെ 415.50 ദിർഹമായി ഉയർന്നു.