കുഞ്ഞു മറിയത്തിന്റെ കണ്ണുകള്‍ ആനന്ദത്താല്‍ വിടരട്ടെ; ശൈഖ് മക്തൂമിന് പിറന്ന കുഞ്ഞിന് ആശംസകളുമായി ‘ഫാന്‍’ പേജ് Happy News celebrities UAE 08/07/2025By ദ മലയാളം ന്യൂസ് മറിയം എന്ന പേരിലുള്ള പോസ്റ്ററില്‍ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ചിത്രവുമുണ്ട്