ദുബായ്: ചെര്‍പ്പുളശ്ശേരി തൂത വീട്ടിക്കാടിലെ കാട്ടുകണ്ടത്തില്‍ അബ്ദുല്‍ റസാഖ് (49) ദുബൈ അല്‍ വര്‍ക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ കാട്ടുകണ്ടത്തില്‍ മമ്മദ് മൊല്ലാക്കയുടെ മകനാണ്. കഫ്ത്തേരിയ ജോലിക്കാരനായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ചിറത്തൊടി നസീറ. മക്കള്‍: മിദ്ലാജ്, വഫ, സലാഹുദ്ദീന്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
				
	Friday, October 31				
							
				
	Breaking:
	
				- ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025; എൽ ഫിയാഗോക്ക് ജയം, റിയാദ് പയനീർസിനെ സമനിലയിൽ കുരുക്കി തെക്കേപ്പുറം ഫാൽക്കൺ
- സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി
- യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്പോർട്ട് മാത്രം
- വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
- മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച

 
		
