Browsing: dubai accident

അബുദാബി ആസ്ഥാനമായുള്ള സംരംഭകനും മനുഷ്യസ്നേഹിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍, ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം സഹായം പ്രഖ്യാപിച്ചു.