Browsing: Drugs

നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.

തമിഴ് സിനിമാതാരം ശ്രീകാന്തിനെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടനെ ചോദ്യം ചെയ്തതിന് ശേഷം, നുങ്കമ്പാക്കം പോലീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ രക്തപരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജിദ്ദ – വിവിധ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്നു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. 2,20,000 ലേറെ…

മലപ്പുറം: ലഹരിക്കടത്തിനിടെ സ്‌കൂൾ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ. കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ സഹിതം എയ്ഡഡ്…

തബൂക്കിലെ ദുബാ പോര്‍ട്ടില്‍ വെച്ചാണ് സൗദി കസ്റ്റംസ് 1,001,131 കപ്റ്റാഗന്‍ ഗുളികകള്‍ ശമാം പഴത്തിനുള്ളില്‍ നിന്ന് പിടികൂടിയത്.