Browsing: Drug

അറസ്റ്റിലായവരിൽ 37 പേർ സൗദി പൗരൻമാരാണ്. ആഭ്യന്തര, ദേശീയ ഗാർഡ്, പ്രതിരോധം, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

മസ്‌കത്ത്-മയക്കുമരുന്നും ലഹരി വസ്തുക്കളും തടയുന്ന പദ്ധതികളുടെ ഭാഗമായി ഒമാനില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ മാരക മയക്കുമരുന്നുകളുമായി സ്വദേശികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റിലായി. ഒമാന്‍ ജനറല്‍ ഡയരക്ടറേറ്റ്…

സം​ശാ​യ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ട​ലി​ൽ ക​ണ്ട ഒ​രു ബോ​ട്ടി​നെ ട്രാ​ക്ക് ചെ​യ്ത് ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്

അമ്പായത്തോട് ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. അമ്പയത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.

മാനസിക രോഗ ചികിത്സയുടെ മരുന്നുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നിനും വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടി നിര്‍മ്മിച്ച നിക്‌സന്‍ (31) സനൂപ് (36) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു

കാര്യങ്ങൾ തുറന്നുപറയുന്ന കുട്ടികളുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കരുത്.

ജിദ്ദ: നാടിന്റെ വേദന പങ്കിടാനും പരിഹാരം നിർദ്ദേശിക്കാനുമായൊരു രാത്രി സദസ്സ് സംഘടിപ്പിച്ച് ജിദ്ദ കേരള പൗരാവലി. ചുറ്റുപാടുമുള്ള അനുഭവങ്ങളുടെ പങ്കുവെക്കൽ നാട് കടന്നുപോകുന്ന മാരകവിപത്തിന്റെ കെടുതികൾ തുറന്നുകാട്ടുന്നതായിരുന്നു.…

അബുദാബി: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഉത്കണ്ഠ, സമ്മര്‍ദ്ദം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ചികിത്സക്കാനായി ഉപയോഗിക്കുന്ന മരുന്നുകള്‍…