വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.
(കൂരാച്ചുണ്ട്) കോഴിക്കോട്: ബാലുശ്ശേരി കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ…