ഇറാഖ് തീരത്ത് ചരക്കു കപ്പലില്‍ സ്ഫോടനങ്ങള്‍, ഡ്രോണ്‍ ആക്രമണമെന്ന് സംശയം World 02/06/2026By ദ മലയാളം ന്യൂസ് ഇറാഖ് തീരത്തിന് സമീപം ഗള്‍ഫ് ഉള്‍ക്കടലില്‍ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിലില്‍ സ്ഫോടനങ്ങളും അഗ്നിബാധയുമുണ്ടായി.