ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റി മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി.
Sunday, June 29
Breaking:
- കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
- ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
- തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
- അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
- പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി