എം.എം ലോറൻസിന്റെ അന്ത്യയാത്രയിൽ ഉന്തും തള്ളും, മകൾ നിലത്തുവീണു; വിവാദത്തിനില്ല, തർക്കം ദു:ഖമുണ്ടാക്കിയെന്ന് സി.പി.എം Kerala Latest 23/09/2024By ദ മലയാളം ന്യൂസ് കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച് പുറത്തേക്കെടുക്കുന്നതിനിടെ എറണാകുളം ടൗൺഹാളിൽ നാടകീയ രംഗങ്ങൾ. കോടതി ഉത്തരവനുസരിച്ച് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക്…