തീര്‍ഥാടകര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് ഹജ്ജ് മന്ത്രി Saudi Arabia Gulf Religion 15/11/2025By ദ മലയാളം ന്യൂസ് സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ സുരക്ഷാ, ആരോഗ്യ, സേവന നിയമങ്ങളും നിര്‍ദേശങ്ങളും ഹാജിമാര്‍ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ.