Browsing: DR Haris

– രാജ്യത്തെ മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനമെന്ന് അവകാശപ്പെട്ട കേരളത്തിലെ മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ കഫീല്‍ ഖാനോട് ഉപമിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്

ആരോഗ്യ കേരളത്തിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കുറിപ്പിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍