Browsing: Doha

ചെലവുകള്‍ സംബന്ധിച്ച വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അന്താരാഷ്ട്രാ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ദോഹ- വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്ന അതിനൂതന സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി ഖത്തര്‍ രംഗത്ത്. ഗള്‍ഫിലുടനീളം കാലാവസ്ഥാ വെല്ലുവിളികള്‍ രൂക്ഷമാകുമ്പോള്‍ ഇത്തരമൊരു സാങ്കേതിക മുന്നേറ്റവുമായി ഖത്തറെത്തുന്നത് ശ്രദ്ധേയമാവുകയാണ്.…

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചർച്ച നടത്തി വരികയാണെ്നും ഖത്തർ അറിയിച്ചു.

പെരുന്നാൾ അവധിക്കാലത്ത് ഖത്തറിൽനിന്ന് ഇതുപോലെ വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കായി സംഘങ്ങൾ പുറപ്പെടാറുണ്ട്.

രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ദോഹയിൽ എത്തി

വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.

ദോഹ- കഴിഞ്ഞ ദിവസം മരണപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.വി അബ്ദുല്ലക്കുട്ടിയുടെ അനുശോചന യോഗവും അനുസ്മരണ സംഗമവും എം.ഇ.എസ് സ്‌കൂളിൽ…