Browsing: discussion

മിഡിലീസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവൻ വിറ്റ് കോഫ് കഴിഞ്ഞ വ്യാഴാഴ്ച ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് വെളിപ്പെടുത്തി.

ഈജിപ്തിലെ ഷാംഅല്‍ശൈഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച

ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻറെ (ജല) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ ഘടകം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് “കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്രവും” എന്ന തലക്കെട്ടിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു

ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയും ഫോണില്‍ ബന്ധപ്പെട്ട് പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പശ്ചമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തുന്നു

ഫ്രഞ്ച് നഗരമായ ലിയോണിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി ആസ്ഥാനത്ത് സനോഫി ഡയറക്ടർ ബോർഡ് ചെയർമാൻ ഫ്രെഡറിക് ഔഡിയയും കമ്പനി വാക്‌സിൻകാര്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ട്രയോംഫെയും അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി ഫഹദ് അൽജലാജിലിന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ചർച്ച നടത്തുന്നു.

നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമ, സ്‌പെഷ്യലൈസ്ഡ് കമ്മിറ്റികള്‍ രൂപീകരിക്കും.