Browsing: Dircetor

കൊച്ചി- മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അതീവഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലുള്ള ഷാഫിയുടെ നില അതീവഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്…