Browsing: digital payment

ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത് ഇന്ത്യക്കാരെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പുതിയ റിപോർട്ട്.

യുഎഇയുടെ പ്രാദേശിക പേമെന്റ് സംവിധാനമായ എഎഎൻഐ യുമായി യുപിഐ യെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്