എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ല; എം.ആർ അജിത്കുമാറിന്റെ ഡി.ജി.പി റാങ്കിൽ ബിനോയ് വിശ്വം Kerala Latest 19/12/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന എം.ആർ അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും…