Browsing: Deportation

സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 12,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈത്തിലെ ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ലക്ഷ്വറി കാറുകള്‍ ഉപയോഗിച്ച് സാഹസികാഭ്യാസ പ്രകടനം നടത്തിയ മലയാളി യുവാക്കള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി സൗദി അറേബ്യ

2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽനിന്ന് 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.

ആസാം സര്‍ക്കാര്‍ സംസ്ഥാനത്തെ നിരവധി മുസ്ലിംകളെ ബലമായി ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് നാടുകടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട്

ഞായറാഴ്ച ടെലിവിനില്‍ വാര്‍ത്ത കാണുന്നതിനിടെ 2300 കിലോമീറ്റര്‍ അകലെയുള്ള എല്‍ സാല്‍വഡോറില്‍ കുപ്രസിദ്ധമായ മെഗാ ജയിലിലെ ദൃശ്യത്തില്‍ തന്റെ മകന്‍ തല മൊട്ടയടിച്ച് കൈ കാലുകളില്‍ വിലങ്ങുകള്‍ വെച്ച് കനത്ത സുരക്ഷയോടെ സൈന്യം ബലമായി കൊണ്ടു പോവുന്നത് അവര്‍ കണ്ടു