ഗാന്ധി ഒരു രാഷ്ട്രീയ വായന; ചില്ല ഡിസംബർ വായന Saudi Arabia Gulf literature 10/01/2026By സുലൈമാൻ ഊരകം പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.