ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽനിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Browsing: Death
ദുബൈയിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്
കോവൂര്‍ തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ വിശദീകരണം
ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ജിദ്ദ: പട്ടാമ്പി വിളയൂർ കുപ്പൂത്ത് സ്വദേശിയും ജിദ്ദ ഫൈസലിയയിൽ ജോലി ചെയ്തിരുന്നവരുമായ ഒ.ടി. കമാൽ അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വച്ച് ബുധനാഴ്ച നിര്യാതനായി. 30…
ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
വിവിധ ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ അന്ത്യം
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജനതാ മന്‍സൂര്‍ കോളനിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം
പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അജ്മാനിൽ നിര്യാതനായി. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ് അഫ്നാസ്. എട്ട് വർഷമായി അജ്മാനിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.
കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരണപ്പെട്ട സമാകോ കമ്പനി ജീവനക്കാരൻ കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദ്ദേഹം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ജിദ്ദ കെ എംസിസി വെൽഫയർവിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു, ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.