Browsing: Death

മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്

മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്.…

വടകര അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് ഒരാൾ മരിച്ചു. കിണർ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്

ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി.

മട്ടാളയിലെ ദേശീയപാത 66 നിർമ്മാണത്തിനിടയിൽ കുന്നിന്റെ അടിഭാഗം തകർന്ന് ഒരാൾ മരിച്ചു. രണ്ട് അഥിതി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30ന് ചെന്നവത്തൂർ അടുത്തുള്ള മട്ടാളയിയിലായിരുന്നു അപകടം.

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ (59) വിടവാങ്ങി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. തിരൂരങ്ങാടി സ്വദേശിയാണ്.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ കിഷോർ സത്യ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. സംസ്‌കാരം നാളെ നടക്കും.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു