ഭീകരവാദ കുറ്റങ്ങൾക്ക് തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽജാസിരിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Browsing: death penalty
കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.
പാക്, അഫ്ഗാൻ സ്വദേശികൾക്കാണ് ശിക്ഷ നടപ്പാക്കിയത്.
സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണ് യു.എ.ഇ. മതമോ വംശമോ പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും യു.എ.ഇ നിയമങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ന്യൂദൽഹി- ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യു.എ.ഇയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിംഗാണ് പാർലമെന്റിൽ ഇക്കാര്യം…
അബുദാബി: യു.എ.ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുഹമ്മദ് റിനാഷ് അരങ്ങിലത്തോട്ട്, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യു.എ.ഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യു.എ.ഇയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ…
ന്യൂദൽഹി- നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശിൽനിന്നുള്ള യുവതിക്ക് യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തിമൂന്ന്…
കുവൈത്ത് സിറ്റി – സ്വന്തം മുത്തശ്ശിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഹവലി ഗവര്‍ണറേറ്റിലെ അല്റുമൈഥിയ ഏരിയയിലെ വീട്ടില്‍ വെച്ചാണ് പ്രതി…
രണ്ടു സൗദി ഭീകരരുടെ വധശിക്ഷ ബുധനാഴ്ച റിയാദില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയില്‍ മലയാളിയെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി യുവാവിനും യെമനി യുവാവിനും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര…