Browsing: death news

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും ദമാം ബിന്‍ ഖുറയ്യ കമ്പനി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സിറാജ് (70) ഇന്നു പുലര്‍ച്ചെ ഫിലിപ്പീൻസിൽ വെച്ച് നിര്യാതനായി.

കണ്ണൂർ കൂത്തുപറമ്പ് മൂന്നാം പീടിക സ്വദേശി മുസ്തഫ ചിറ്റാരി (49) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി.