Browsing: Death

പ്രശസ്ത ആർക്കിടെക്ചറൽ ഡിസൈനർ നസീർ ഖാൻ (65) അന്തരിച്ചു. വെസ്റ്റ് ഹിൽ, ബി.ജി റോഡിലെ പുത്തൻ തെരുവിൽ ഹൗസിൽ പരേതനായ അബ്ദുൽ ഹമീദിന്റെ മകനാണ് പി.എ. നസീർ ഖാൻ

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ 12 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി…

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്

റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ നിര്യാതനായി. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.

മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്

തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ ഹരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു

ഫലസ്തീൻ ഫുട്ബോൾ ആരാധകർക്കിടയിൽ “ഫലസ്തീൻ പെലെ” എന്നറിയപ്പെട്ടിരുന്ന മുൻ ദേശീയ ടീം അംഗമായ സുലൈമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു