തെരഞ്ഞെടുപ്പ് തോല്‍വി : ജോസ് വള്ളൂര്‍ തൃശൂര്‍ ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചു, വീണ്ടും സംഘര്‍ഷം Kerala 10/06/2024By ഡെസ്ക് തൃശൂര്‍ – തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഡി സി സി അധ്യക്ഷസ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. തൃശൂരിലെ ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ…