പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ല, പ്രണയത്തിനും വിവാഹത്തിനും പ്രത്യേക കാലയളവ് വേണം- കെ.ആർ മീര Kerala 25/01/2025By ദ മലയാളം ന്യൂസ് കോഴിക്കോട്- ‘പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ലെന്നും ഭരിക്കാൻ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളതെന്നും എഴുത്തുകാരി കെ.ആർ മീര. എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബുക്ക് റിവ്യൂവറുമായ…