Browsing: David Barnea

ലക്ഷക്കണക്കിന് ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഒഴിപ്പിച്ച് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ അമേരിക്കയുടെ സഹായം തേടി മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.