Browsing: dammam

പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലിയുടെ ഉടമയായിരുന്നുവെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.

ഇന്ന് ഉച്ചക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

എക്‌സ്-റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തിലും ചെറുകുടലിലുമായി 49 ലോഹ വസ്തുക്കള്‍ (കാന്തങ്ങള്‍) കണ്ടെത്തി

മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ചു.

സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളിൽ ദമാമിൽ നടക്കും.

സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും

സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന എം.പി.എൽ(MPL) സീസണ്‍ 6 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു

വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന, അതുല്യമായ ടൂറിസ്റ്റ്, വിനോദ കേന്ദ്രമെന്നോണം സ്ഥാപിക്കുന്ന ദമാം ഗ്ലോബല്‍ സിറ്റി നിര്‍മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു