ഏഷ്യന്‍ വംശജന് കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
Browsing: crime
സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച 22 വയസ്സുകാരൻ ഒമാൻ പോലീസിന്റെ പിടിയിൽ
ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.
തലസ്ഥാന നഗരിയിലെ വെച്ച് കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ റിയാദ് പോലീസ് നടപടികള്‍ സ്വീകരിച്ചു.
മയക്കുമരുന്ന് വിൽപന
പ്രശസ്ത കാനേഡിയൻ കുപ്രസിദ്ധ കുറ്റവാളി റബീഹ് അൽഖലീൽ (38) ഖത്തറിൽ പിടിയിൽ.
രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമെന്ന് യുഎഇ മീഡിയ കൗൺസിൽ.
കുവൈത്തിലെ സ്വബാഹ് അൽഹമദ് സീ സിറ്റിയിൽ പ്രവർത്തിക്കുന്ന കള്ളനോട്ട് കേന്ദ്രം അന്വേഷണം ഉദ്യോഗസ്ഥർ കണ്ടെത്തി.


