കുവൈത്തി പൗരനെയും സഹോദരനെയും ബ്ലാക്ക്മെയില്‍ ചെയ്ത് അഞ്ചു ലക്ഷം കുവൈത്തി ദീനാര്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ കുവൈത്ത് അപ്പീല്‍ കോടതി ശിക്ഷിച്ചു.
Browsing: crime
ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് അറിയിച്ചു.
മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.
റിയാദ് – സൗദി തലസ്ഥാന നഗരിയില്‍ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സുഡാനി യുവാവാണ് രണ്ട്…
ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രശസ്ത മതപ്രബോധകന്റെ കുവൈത്ത് പൗരത്വം കുവൈത്ത് മന്ത്രിസഭ റദ്ദാക്കി.
ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി.
നിയമവിരുദ്ധമായി ടാക്സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.
സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 30,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്ട്ടേഷന് സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ അടച്ചുപൂട്ടിയ വർക്ക് ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സുരക്ഷാ വിഭാഗമായ ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്മെന്റ്.





