രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്പോര്‍ട്ട് സ്പോര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്
Friday, July 18
Breaking:
- മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
- വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
- കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
- ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
- കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി