ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു
Browsing: Cricket
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് ജയം. ജൂനിയർ എബിഡി എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രെവിസിന്റെ തകർപ്പൻ സെഞ്ചുറിയുടെ (125, 56 പന്ത്) ബലത്തിലാണ് സൗത്ത് ആഫ്രിക്ക 53 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്
2025 വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുന്നു.
2025 സെപ്റ്റംബർ 9 മുതൽ യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവരുകയാണ്. പുതുമുഖങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായി സുദർശൻ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
പരമ്പരയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് സിറാജ് ആയിരുന്നു. അവസാന ദിനത്തിലും താരം കളിയുടെ മുഖം മാറ്റിയ നായകനായി മാറി.
കെന്നിങ്ടൺ ഓവലിൽ നടന്ന ആവേശഭരിതമായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് തകർത്ത് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി 2-2 എന്ന സമനിലയിൽ കലാശിച്ചു.
ന്യൂഡൽഹി– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പീഡ് സ്റ്റാറായ ജസ്പ്രീത് ബുംറ, ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യത. ടീമിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ്…
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി
കഴിഞ്ഞ ദിവസം ആര്. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്ഭജന് സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി