Browsing: Cpm

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർ​ഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർ​ഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.

ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാകക്ക് പകരം കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ ശിവരാജൻ.

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞടുപ്പില്‍ എം സ്വരാജിന് വേണ്ടി ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.എം സിദ്ധീഖ്

പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് സി.പി.എമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജാണ് ജോലിചെയ്യാന്‍ ഭയമായതിനാല്‍ സ്ഥലം മാറ്റത്തിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്

കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം വർഗീയ ചേരിയുടേതാണെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയിൽ പ്രതികരിച്ച് യൂത്ത് ലീഗ്…

കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയത്തെ മുസ്‌ലിം വർഗീയ ചേരിയുടെ വിജയമായി ചിത്രീകരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ…