Browsing: CPIM

കൊല്ലം- കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളിയിലെ സമ്മേളനത്തിൽ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും…

കേരളത്തിൽ മുസ്‌ലീം വർഗീയത പൊടുന്നനെ സി.പി.എമ്മിന്റെ വലിയ ആശങ്കകളിലൊന്നായത് അവസരവാദ രാഷ്ട്രീയ അടവുകളുടെ കൂട്ടത്തിൽപ്പെടുത്തി തള്ളിക്കളയാവുന്നതിനേക്കാളേറെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കാൻ പോകുന്നത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ…

മലപ്പുറം- മുസ്ലിം ലീഗിന് എതിരെ വിമർശനം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും യു.ഡി.എഫിന് വമ്പൻ ഭൂരിപക്ഷം ലഭിക്കുന്നതിൽ ലീഗിന്റെ പങ്കാണ് അതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

നിലമ്പൂർ- അൻവറിനെതിരെ അതിരൂക്ഷ പരാമർശമവുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ ടി.കെ ഹംസ. നിലമ്പൂരിൽ നടത്തിയ വിശദീകരണ സമ്മേളനത്തിലാണ് അൻവറിനെതിരെ ഹംസ രംഗത്തെത്തിയത്. അൻവറിനെ സഹകരിപ്പിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്ക്…

മലപ്പുറം-കേരള പോലീസ് മര്യാദക്കാണ് പ്രവർത്തിക്കുന്നതെന്നും മര്യാദ തെറ്റിയാൽ അതിനെ നേർവഴിക്ക് നടത്താൻ പറ്റിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ…

തിരുവനന്തപുരം- മുസ്ലിം ലീ​ഗുമായുള്ള സഖ്യസാധ്യതയും അനുനയ നീക്കവും അവസാനിപ്പിച്ച് കടുത്ത രീതിയിൽ പ്രചാരണം അഴിച്ചുവിടാൻ സി.പി.എം. നിലവിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരോടുള്ള സമാന സമീപനമായിരിക്കും ലീഗിനോടും…

മലപ്പുറം- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനക്ക് പിന്നാലെ, ഇന്ന് വൈകിട്ട് അഞ്ചിന് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് പി.വി അൻവർ എം.എൽ.എ. വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലുമുള്ള…

സീതാറാം യെച്ചൂരി ഇനിയില്ല എന്ന് കേൾക്കുമ്പോൾ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഉള്ളിലൊരു ശൂന്യത വന്നു നിറയും. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഇത്രയും കാലം…

തിരുവനന്തപുരം: കേരളത്തിൽ ആർ.എസ്.എസുമായി നേരിട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായ പാർട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം- സിനിമാ മേഖലയിലെ ആരോപണങ്ങളുടെ പേരിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയിലുടനീളം നിരവധി ജനപ്രതിനിധികൾക്ക് നേരെ ഇത്തരത്തിൽ…