Browsing: CPI

ന്യൂഡൽഹി: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മിഷൻ നടപടിക്കെതിരെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ രംഗത്ത്. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിത്. തീരുമാനത്തിൽ നിന്നും ദേശീയ ബാലാവകാശ…

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിൽ അഭ്യന്തര വിമർശവുമായി സി.പി.ഐ നേതാവും മുൻ മന്ത്രിയും മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ വി.എസ് സുനിൽകുമാർ. തന്റെ തോൽവിയ്ക്ക്…

തിരുവവന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ മാറ്റുന്നതിന് മുഹൂർത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എ.ഡി.ജി.പിക്കെതിരായ സർക്കാർ നടപടി നീണ്ടുപോകുന്ന സാഹചര്യത്തിൽ സി.പി.ഐയുടെ അടുത്ത…

പാലക്കാട്: പട്ടാമ്പി എം.എൽ.എയും സി.പി.ഐയുടെ യുവ തുർക്കിയുമായ മുഹമ്മദ് മുഹ്‌സിൻ ഉംറയ്ക്ക് പുറപ്പെട്ടു. വിശുദ്ധ ഭൂമിയിലേക്ക് ഉംറയ്ക്കു പോകുന്ന വിവരം എം.എൽ.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. യു.എ.ഇയിൽനിന്നാണ് പോസ്റ്റ്…

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ ആർ.എസ്.എസ് നേതാക്കളുമായുള്ള സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച വിവാദത്തിൽ ഒരക്ഷരം മിണ്ടാതെ പാർട്ടിയുടെ ആർ.എസ്.എസ് വിരുദ്ധ…

കോഴിക്കോട്: എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചതിൽ നിലപാട് കടുപ്പിച്ചും ചർച്ചയെ ന്യായീകരിച്ച സ്പീക്കർ എ.എൻ ഷംസീറിനെ തള്ളിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിന്റെ രാജിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സി.പി.ഐ. മുകേഷ് എം.എൽ.എ സ്ഥാനത്തുനിന്ന് മാറിയേ തീരൂവെന്ന ആവശ്യമുന്നയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ആനി രാജ മത്സരിച്ചതിൽ സി.പി.ഐ ദേശീയ നേതൃയോഗത്തിൽ ഭിന്നത. ആനി രാജയെ മത്സരിപ്പിച്ച നടപടി രാഷ്ട്രീയ വിവേകമില്ലായ്മയായെന്നാണ് വിമർശം.…

തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രശ്നങ്ങൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും ബിനോയ്…

ചെന്നൈ: നാഗപട്ടണം എം.പിയും തമിഴ്നാട്ടിലെ സി.പി.ഐ നേതാവുമായ എം.സെൽവരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.1989 ലാണ് ആദ്യമായി പാര്‍ലമെന്‍റിലേക്ക് സെൽവരാജ് തെരഞ്ഞെടുക്കപ്പെടുന്നത്.…