Browsing: Court

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.

തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.

മുംബൈ: 100 രൂപ വിലയുള്ള രാഖി ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പ്രമുഖ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ്‌ഫോം ആയ ആമസോൺ 40,000 രൂപ നൽകണമെന്ന് മുംബൈയിലെ ജില്ലാ ഉപഭോക്തൃ…

റിയാദ്- മൂന്നു ലക്ഷം റിയാല്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ ഓഫീസ് സ്റ്റാഫ് മലയാളിക്കെതിരെ നല്‍കിയ പരാതി കോടതി തള്ളി. റിയാദില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിക്കെതിരെ സ്‌പോണ്‍സറുടെ…

റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്നും ഉത്തരവുണ്ടായില്ല. കോടതി കേസ് ഇന്ന് പരിഗണിച്ചില്ല. റഹീമിന്റെ കേസ് പരിഗണിക്കുന്ന കോടതി ഇന്ന്…

കോഴിക്കോട്: വടകര ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് കോടതിയുടെ അന്ത്യശാസനം. എം എസ് എഫ് പ്രവർത്തകൻ മുഹമ്മദ് കാസിം സമർപ്പിച്ച…

തൃശൂർ: തളിക്കുളം ഹഷിത വധക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് മജിസ്‌ട്രേറ്റ്…

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിലായ സി.പി.എം നേതാവ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്…

പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാകുറ്റം ചുമത്തപ്പെട്ട സി.പി.എം നേതാവ് പി.പി ദിവ്യയെ ഉടനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ…

തലശ്ശേരി: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ച് ഒളിവിൽ പോയ സി.പി.എം നേതാവ് പി.പി…