മനാമ- ബഹ്റൈനെതിരായ ഇറാൻ ആക്രമണങ്ങളെ പിന്തുണച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി പ്രതിക്ക് അഞ്ച് വർഷം തടവും 2,000 ദീനാർ പിഴയും…
Browsing: Court
ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള് അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്ഡ് വിശദാംശങ്ങളും പിന് നമ്പറും ചോര്ത്തി മറ്റൊരാളുടെ അക്കൗണ്ടില് നിന്ന് നിയമവിരുദ്ധമായി പിന്വലിച്ച 24,500 ദിര്ഹം തട്ടിപ്പുകാരന് തിരികെ നല്കണമെന്ന് അബുദാബി സിവില്, ഫാമിലി ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു
പാലത്തായി സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മനാഭനെതിരായ പോക്സോ കേസ് കോടതി വിധിയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ല എന്ന കെ.കെ ശൈലജ ടീച്ചറുടെ ന്യായീകരണം തെറ്റെന്ന് കണ്ടെത്തൽ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച “പകരംതീരുവ” താരിഫുകൾ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ഫെഡറൽ സർക്യൂട്ട് 7-4 വിധിയിൽ വ്യക്തമാക്കി
അൽ-ഖസീം പ്രവിശ്യയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ ആറ് പേർക്ക് അൽ-ഖസീം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.
പ്രവാസികളായ ഇന്ത്യന് സമൂഹത്തിന് കോടതി വ്യവഹാരങ്ങള്ക്ക് ഓണ്ലൈന് സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല് ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു
15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബുദാബി ലേബർ കോടതി.
പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരുമാറിയത് എന്ന് കോടതി പറഞ്ഞു
തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി
കുവൈത്തില് സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര് ചോര്ത്തിയതുമായി ബന്ധപ്പെട്ട കേസില് വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.





